21 വർഷം എന്ന ചുരുങ്ങിയ കാലയളവിൽ കണ്ടുമുട്ടിയ ചില ആൾക്കാരെപറ്റിയും കണ്ടറിഞ്ഞ കാര്യങ്ങളും പിന്നെ എൻറെ ഈ ചെറിയ തലക്കകത്തെ ചിന്തകളും ആണ് എനിക്ക് പറയാനുള്ളത്..
Wednesday, 9 August 2017
മതവും ജാതിയും
ഞാൻ ഒരു അന്യജാതിക്കാരനെയോ മതസ്ഥനെയോ വിവാഹം കഴിക്കണം എന്ന് പറഞ്ഞാൽ എന്റെ വീട്ടുകാർ എന്നെ ആട്ടിപ്പുറത്താക്കുകയാണെങ്കിൽ ഞാൻ സസന്തോഷം ഇറങ്ങിപ്പോകും. കാരണം അവരെ നോക്കാൻ മതവും ജാതിയും ഉണ്ടല്ലോ.
ബ്ലോഗിലായതുകൊണ്ട് പ്രശ്നമില്ല.ഫേസ്ബുക്ക് ആരുന്നെങ്കിൽ പണി കിട്ടിയേനേ!!!
ReplyDeleteസത്യം .എന്തൊക്കെ പുകിൽ ആയേനെ!!
Delete