21 വർഷം എന്ന ചുരുങ്ങിയ കാലയളവിൽ കണ്ടുമുട്ടിയ ചില ആൾക്കാരെപറ്റിയും കണ്ടറിഞ്ഞ കാര്യങ്ങളും പിന്നെ എൻറെ ഈ ചെറിയ തലക്കകത്തെ ചിന്തകളും ആണ് എനിക്ക് പറയാനുള്ളത്..
Saturday, 26 May 2018
കല്യാണം
എന്റെ ചങ്കുകളിൽ കുറെ പേരുടെ കല്യാണം വർഷങ്ങൾ മുമ്പെ കഴിഞ്ഞു. പലർക്കും Second round of പിള്ളേഴ്സ് ആയി. ഇപ്പോ ദാ, ഈയടുത്ത് ഒന്നും കെട്ടില്ല എന്നു കരുതിയ രണ്ടെണ്ണത്തിന്റെയും ആയി. ഞാനിതാ ഇവിടെ ഒറ്റത്തടി.
21 വയസ്സല്ലേ ആയുള്ളൂ.കരയാതെ!!!!ഇനിയുമുണ്ടല്ലോ കാലങ്ങളിനിയും.
ReplyDelete