Tuesday, 29 November 2016

ദൈവത്തിന് ഭൂമിയിൽ നേരിട്ടു വന്നിറങ്ങി ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യാൻ ആണ് ചില മനുഷ്യരെ അദ്ദേഹം ഇങ്ങോട്ട് അയച്ചിരിക്കുന്നത്.

ഒരുപാട് കാലമായി ഭക്ഷണം കഴിക്കാത്ത ഒരാൾക്ക് ഒരു പൊതി ചോറ് കൊടുത്താലുള്ള അയാളുടെ മുഖത്തെ സന്തോഷം കണ്ടിട്ടുണ്ടോ?

Rs.100 = 4 full stomachs

Saturday, 26 November 2016

അമ്മൂമ്മയുടെ മുറിക്ക് എന്നും പിയേഴ്സ് സോപ്പിന്റെ മണവും തണുപ്പുമാണ്.